ഉള്ളടക്കത്തിലേക്ക് പോവുക

യു പി എസ് /പുല്ലൂറ്റ്ചെണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23444 hm (സംവാദം | സംഭാവനകൾ)

ഇടി മുഴക്കതിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണു എന്ന്ചെണ്ടയെപ്പറ്റി പറയാറുണ്ട്. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്റെ ശക്തി വിളിച്ചോതുന്നു.

പ്രശസ്ത ചെണ്ടമേള പ്രമാണിയും പരിശീലകനുമായ ശ്രീ. രാജപ്പൻ അവിട്ടത്തൂരിന്റെ നേതൃത്വത്തിലാണ്  വിദ്യാലയത്തിൽ ചെണ്ട പരിശീലനം നടക്കുന്നത്.....വിദ്യാലയത്തിൽ പുനരാരംഭിച്ച ചെണ്ട പരിശീലന ക്ലാസ്സിലെ ചില ചിത്രങ്ങളിലേക്ക്.....