ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2008-09

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ) (വിവരങ്ങൾ എഴുതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2008-09 വർഷത്തിലെ പ്രവർത്തനങ്ങൾ

  • നമ്മുടെ മരം പദ്ധതി യിൽ എല്ലാ കുട്ടികൾക്കും മരത്തൈകൾ നല്കി.
  • ജൂൺ ആറിന് വിജയോത്സവം കൊണ്ടാടി. ജൂൺ 19 മുതൽ 26 വരെ വായന വാരമായി ആചരിച്ചു.
  • സയൻസ് ക്ലബ് എക്സിബിഷൻ നടത്തി. വിജ്ഞാനോത്സവം നടത്തി. ഉപന്യാസ മത്സരം നടത്തി. പുകയില വിരുദ്ധ ദിനം ആചരിച്ചു.
  • ജൂൺ 27 പുകയില വിരുദ്ധ വിദ്യാലയങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
  • ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ,എയ്ഡ്സ്-മഞ്ഞപ്പിത്ത ബോധവല്ക്കരണ ക്ലാസ്സ്,ഡ്രൈ ഡേ എന്നിവ ആചരിച്ചു.
  • തൃശൂർ കോർപ്പറേഷന്റേയും ആയുർവേദ മെഡിക്കൽ അസോസിയേഷന്റേയും ആഭിമുഖ്യത്തിൽ നടത്തിയ ധൂപ രക്ഷാ പ്രതിരോധ വലയം പ്രവർത്തനത്തിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. കെ പി ഫ് ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവല്കരണ സിഡി പ്രദർശനം നടത്തി.
  • സമ്പൂർണ്ണ ശുചിത്വയജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ സീറോ വേസ്റ്റ് സ്കൂൾ കാംമ്പയിൻ 2008 പദ്ധതി പ്രകാരം ഹെൽത്ത് ആൻഡ് സാനിട്ടേഷൻ ക്ലബ്ബ് രൂപീകരിക്കുകയും ചെക്ക് ലിസിറ്റ് ഉപയോഗിച്ച് കുട്ടികൾ തന്നെ വിദ്യാലയ പ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തു.
  • വിത്തും കൈക്കോട്ടും പദ്ധതി ആരംഭിച്ചു. കാർഷിക ക്ലബ്ബ് രൂപീകരിച്ചു. ഒല്ലൂർ കൃഷി ഓഫീസർ ശ്രീ മാത്യു ഉമ്മൻ ക്ലാസ്സെടുത്തു. പച്ചക്കറി വിളവെടുപ്പ് നടത്തി.
  • വിദ്യാരംഗം കലാസാഹിത്യ വേദി കയ്യെഴുത്തു മാസിക തയ്യറാക്കി. ബുക്ക് ബൈൻഡിങ്ങ്, കുട നിർമ്മാണം,ചോക്ക് നിർമ്മാണം എന്നിവ നടത്തി.
  • സ്മാർട്ട് റൂം ഉദ്ഘാടനം മേയർ ശ്രീ ആർ ബിന്ദു നിർവ്വഹിച്ചു.
  • ഉപജില്ലാ കലോത്സവം

മാപ്പിളപ്പാട്ട്,ലളിത ഗാനം --മൂന്നാം സ്ഥാനം