എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

അപ്പർപ്രൈമറി വിഭാഗം

മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ 1942-ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുകയുണ്ടായി. മലയാളം, ഇംഗ്ലീഷ്, തമിഴ് വിഭാഗങ്ങളിലായി 255 കുട്ടികൾ പഠനം നടത്തുന്നു. അപ്പർ പ്രൈമറി വിഭാഗത്തിൽ 11 അധ്യാപകർ കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാലയത്തിന്റെ മികവാർന്ന നേട്ടങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിന് സജീവ പിന്ത‍ുണയുമായി യുപി വിഭാഗവും പ്രവർത്തിക്കുന്നു.

അപ്പർപ്രൈമറി വിഭാഗം അധ്യാപകർ