നെടുമുടി എൻ എസ് എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnslps (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് വേണ്ടി സയൻസ് കോർണർ ഓരോ ക്ലാസ്സിലുമുണ്ട് ലഘുപരീക്ഷണങ്ങൾ പൊതുവായി ചെയ്യുന്നു നാലാംക്ലാസ്സിലെ കുട്ടികൾ നേതൃത്വം വഹിക്കുന്നു