ജി.എൽ.പി.എസ് വരവൂർ/ചരിത്രം
മുമ്പ്
വരവൂരിലേയും പരിസരപ്രദേശങ്ങളിലേയും ഗ്രാമവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാനായി കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1969 ൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു .
ഇന്ന്
പ്രീപ്രൈമറി മുതൽ 900 ലധികം വിദ്യാർഥികൾ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിലായി ഇപ്പോൾ പഠിച്ചു വരുന്നു. അക്കാദമികവും കലാപരവുമായ പ്രവർത്തനങ്ങളിൽ വടക്കാഞ്ചേരി ഉപ ജില്ലയിലെ മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |