ഗവ.എൽ പി എസ് നീലീശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ


ചരിത്രം

എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തി നാടാണ് മലയാറ്റൂർ.വളടെ പ്രസിദ്ധമായ മലയാറ്റൂർ കുരിസുമല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
ആലുവ താലൂക്കിലെ കാലടി വില്ലേജിൽ ഉൾപ്പെടുന്ന മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലാണ് നീലീശ്വരം ഗവ.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.മല‍യോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊ‍ഴിലുകളെ ആശ്രയിച്ച് ‍ജീവിച്ചിരുന്നു.കൃഷി,കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള ​എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുക‍ളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. സംഘം ഇതിനായി മുന്നിട്ടിറങ്ങി.അങ്ങനെ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു.
1950 ൽ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി.ആദ്യം ഒരു കെട്ടിടം മാത്രമാണുണ്ടായിരുന്നത്.ഇപ്പോൾ അത് മൂന്നു കെട്ടിടങ്ങളായി മാറി.ആദ്യം മുതൽക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടർന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിൻെറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു. 
ഇന്ന് അങ്കമാലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ സർക്കാർ പ്രെെമറിസ്കൂൾ,ഉപജില്ലയിലെ ആദ്യത്തെ പ്രെെമറി ഹെെടെക് വിദ്യാലയം എന്നീ നിലകളിൽ ശ്രദ്ധേയമാണ് ഈ വിദ്യാലയം.



പാഠ്യേതര പ്രവർത്തനങ്ങൾ

നമ്പർ ക്ലബ്ബ് ചുമതല
1 സയൻ‌സ് ക്ലബ്ബ് ബിനിമോൾ കെ.എസ്.
2 ഫിലിം ക്ലബ്ബ് ബിജു.പി
3 വിദ്യാരംഗം കലാ സാഹിത്യ വേദി ഷിനു കെ.ജി
4 ഗണിത ക്ലബ്ബ്. ലില്ലി കെ.വി
5 സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. സോണിയ വർഗീസ്
6 പരിസ്ഥിതി ക്ലബ്ബ് ബിനിമോൾ കെ.എസ്.
7 ആരോഗ്യവേദി ഷെമിമോൾ
8 ഐ.ടി. ക്ലബ്ബ്| ലില്ലി കെ.വി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


നമ്പർ പേര് കാലഘട്ടം
1 ലക്ഷ്മി കെ.എം
2 വാവക്കുട്ടൻ
3 മേരി എം.എ
4 ജോസ് പി.വി
5 കമലം കെ.സി
6 സുബ്രഹ്മണ്യൻ എം.കെ
7 ജസ്സി കെ വർഗീസ്
8 സുകുമാരൻ 2010/11
9 ആനന്ദസാഗർ 2011/12
10 സുജാത.എം.എൻ 2012/16
11 മനോജ് കെ.വി. 2016/17
12 ഒാമനകുമാരി.എം.ആർ 2017/19
13 സ്മിത.കെ.ജി 2021/22



നേട്ടങ്ങൾ

       BEST PTA AWARD
       SWICHITHA AWARD

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് മേഖല
പി.കെ.ഗോപിനാഥൻ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രറ്റ്
എം.കെ.സുബ്രഹ്മണ്യൻ മികച്ച അധ്യാപക അവാർഡ് ജേതാവ്
ബിജു.പി.നടുമുറ്റം എഴുത്തുകാരൻ
ടി.ബി.ലാൽ കഥാകൃത്ത്
ഷിനോദ് മലയാറ്റൂർ സിനിമ / മിമിക്രി കലാകാരൻ
നിഷ നാരായണൻ കവയത്രി
ശ്രീപ്രിയ ടി.പി റിപ്ബ്ലിക് പരാഡിൽ പ്രധാനമന്ത്രിയെ വരവേറ്റ കേരളത്തിലെ ആദ്യത്തെ എൻ.സി.സി വനിതാകേഡറ്റ

വഴികാട്ടി


{{#multimaps:10.18633,76.47538|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 30mtrs from bus stand
 near Malayattoor Neeleswaram grama panchayath.
 on Mundanjamattom route.
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_നീലീശ്വരം&oldid=1214469" എന്ന താളിൽനിന്ന് ശേഖരിച്ചത്