എസ് എൻ കെ യു പി എസ് പി. വെമ്പല്ലൂർ/ചരിത്രം

16:01, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23460 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽപി സ്കൂളായും ഹൈയർ എലിമെന്ററി സ്കൂളായും എട്ടാം തരം ഒഴിവാക്കി വീണ്ടും യുപി സ്കൂളായി തീർന്ന വസ്തുതകൾ സ്കൂളിന്റെ ചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഈ വെമ്പല്ലൂർ നിവാസികൾക്ക് വിദ്യ പകരാൻ ദീപസ്തംഭം പോൽ വെളിച്ചം വിതറുന്ന മഹാ സ്ഥാപനമായി ഇപ്പോഴും നിലകൊള്ളുന്നു.