ഗവ. എൽ പി സ്കൂൾ, മുഹമ്മ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34220-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ LKG മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്നു. നാല് സ്മാർട്ട് ക്ലാസ്സ് റൂമുകളുണ്ട്. ഓപ്പൺ ആഡിറ്റോറിയം, പൂന്തോട്ടം, ശുദ്ധീകരിച്ച ജലം, നിലവാരമുള്ള ടൊയ്ലറ്റുകൾ , മികച്ച ഉച്ച ഭക്ഷണം, സർക്കാർ അനുവദിച്ച നെറ്റ് കണക്ഷൻ , പച്ചക്കറിത്തോട്ടം തുടങ്ങിയവ സ്കൂളിനെ മികവുറ്റതാക്കുന്നു.