സെന്റ് ജോസഫ്‍സ് യു.പി.എസ്. ചമ്പക്കര/ചരിത്രം

12:34, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32437 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചമ്പക്കര സെന്റ് ജോസഫ്‌സ് ദേവാലയത്തോട് അനുബന്ധിച്ചു ബഹുമാനപ്പെട്ട മാത്യു ഐക്കരേട്ട്‌ അച്ഛൻ ജാതി മത ഭേതമന്യേ എല്ലാ കുട്ടികൾക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു നല്കാൻ 1905 ൽ ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു . ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ പള്ളിക്കൂടം 1921 ൽ ഗവണ്മെന്റ് അംഗീകരിച്ച ഒരു എൽ പി സ്കൂൾ ആയി മാറി .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം