ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kizhakkekaranorth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതാണ്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകൾ , മെസ്സ് ഹാൾ, അസംബ്ലി പന്തൽ, ലൈബ്രറി ,പുതിയതായി പഞ്ചായത്തിൽ നിന്ന് അനുവദിച്ച അടുക്കള, ഓഫീസ് മുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിട്ടുണ്ട്.