11:45, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32021(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക. മൂല്യ ബോധമുള്ള ഉത്തമ പൗരൻമാരെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി ഈ സ്കൂളിലെ 40 ഓളം കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങളോടൊപ്പം പൊതുവിജ്ഞാനം വളർത്തുന്നതിനായി ക്വിസ്മത്‌സരങ്ങളും നടത്തുന്നു.