22:12, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30014SITC(സംവാദം | സംഭാവനകൾ)(' ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.