ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MIQDAD T (സംവാദം | സംഭാവനകൾ) (' 2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ്ഥാനം നേടി . 2009 കൊണ്ടോട്ടി സബ് ജില്ല IT മേളയിൽ രണ്ടാം സ്ഥാനം. 2009 സംസ്ഥാന ഗണിത മേളയിൽ സ്റ്റിൽ മോഡലിൽ A ഗ്രേഡ് . 2009 സംസ്ഥാന കലോത്സവത്തിൽ ചിത്രരചനയിൽ C ഗ്രേഡ് . 2011 സബ് ജില്ല കായിക മേളയിൽ രണ്ടാം സ്ഥാനം 2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2016 സബ് ജില്ല കായിക മേളയിൽ ഒന്നാം സ്ഥാനം.