പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി 1966 -ൽ ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
| വിഷയം |
പേര്
|
| മലയാളം |
*സജിത ടി ആർ
*സിമി ഇ എസ്
*വിനീറ്റ എസ് നായകം
|
| ഇംഗ്ലീഷ് |
*സിസ്റ്റർ ലൗലി
*സിസ്റ്റർ ആനി ജോസഫ്
|
| ഹിന്ദി |
*മീനാ മൈക്കൾ
*സിസ്റ്റർ മിനി ജേക്കബ്
|
| ഭൗതീകശാസ്ത്രം,രസതന്ത്രം |
*പ്രീത ആന്റണി
*സിസ്റ്റർ ബോബി സെബാസ്റ്റ്യൻ
*ഷെറീന ഇ ടി
|
| ജീവശാസ്ത്രം |
*സുമൻ എ എസ്
*ലേഘാ ഡേവിഡ്
|
| ഗണിതം |
*ടെസ്സ് ജോസഫ്
*സുനിത എഡ്വേർഡ്
*എലിസബത്ത് ട്രീസ
|
| സാമൂഹ്യശാസ്ത്രം |
*മെറ്റിൽ മേരി
*ഷീബാറാണി
|
| കായികം |
*മെറീന എക്സ്
|
| ഡ്രോയിംഗ് |
*ലിയോൺ
|
| വർക്ക് എഡ്യൂക്കേഷൻ |
*ജെറി കെ ജെ
|