സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/ജൂനിയർ റെഡ് ക്രോസ്

15:02, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34015 (സംവാദം | സംഭാവനകൾ) (EDIT)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്സ് (JRC)

ജൂനിയർ റെഡ് ക്രോസ്സ്

2011-12 ൽ ആരംഭിച്ച ജൂനിയർ റെഡ് ക്രോസ്സ് സൊസൈറ്റിയിൽ എ ലെവൽ ,ബി ലെവൽ , സി ലെവൽ എന്നീ ക്രമത്തിൽ ഓരോ വർഷവും 20 കുട്ടികൾ വീതം പരീക്ഷ എഴുതി വരുന്നു . ഇപ്പോൾ 77കുട്ടികൾ JRCയിൽ പ്രവർത്തിച്ചു വരുന്നു കുട്ടികൾക്ക് സെമിനാറുകളും ഫസ്റ്റ് ഐയിട് ക്ലാസ്സുകളും ശുചീകരണ പ്രവർത്തനങ്ങളും നടത്തിവരുന്നു .