ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി/ചരിത്രം

15:01, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ബ്രിട്ടീഷ് ഭരണകാലത്താണ് മാപ്പിള സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടങ്ങിയത് .മുസ്ലിം വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച സ്കൂൾ എന്ന നിലയിൽ തുടങ്ങിയതിനാലാണ് മാപ്പിള സ്കൂൾ എന്ന് പേരുവന്നത്.ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം സംസ്ഥാന രൂപവത്‍‍‍‍കരണത്തോടെ 1957 ലാണ് സർക്കാർ ഏറ്റെടുത്തത്.