ജി എൽ പി എസ് പഴുപ്പത്തൂർ/സൗകര്യങ്ങൾകൂടുതൽ അറിയാൻ
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ് ലറ്റ്
യൂറിനൽ സൗകര്യം എന്നിവ ഉണ്ട്.സ്കൂളിന് മുൻഭാഗം മനോഹരമായ ഒരു ഗെയ്റ്റും
മൂന്ന്ഭാഗവും പൂർത്തീകരിച്ച ചുറ്റുമതിലുമുണ്ട്. ഒരു ഭാഗം ഇരുമ്പു വല ഇട്ട് സുരക്ഷിത
മാക്കിയതുമാണ്.