ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ചരിത്രം/അംഗീകാരങ്ങൾ

13:43, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35306-HM (സംവാദം | സംഭാവനകൾ) ('2018 2019 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ്ജില്ലാ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 2019 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ്ജില്ലാ കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പ് ആകാൻ സാധിച്ചു.

സ്കൂളിന്റെ പരിസ്ഥിതി വീഡിയോ  ആൽബം കുഴിയാന മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു സമൂഹമാധ്യമങ്ങളിൽ ഈ പ്രവർത്തനത്തിന് അംഗീകാരം നേടുവാൻ സാധിച്ചു.

2016- 17 അക്കാദമിക വർഷത്തെ അമ്പലപ്പുഴ സബ് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള അംഗീകാരം നേടി.

2017 18 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ് ജില്ല ശാസ്ത്രമേളയിൽഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.