സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ 1958 ജൂണിൽ ഇതോരു പൂർണ്ണ അപ്പർ പ്രൈമറി സ്ക്കൂളായി. തുടർന്ന് ഹൈസ്ക്കൂളായി ഉയർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടത്തിയെങ്കിലും 1964 ജൂൺ ഒന്നിനാണ് എട്ടാം സ്റ്റാന്ഡേർഡ് ആരംഭിക്കുവാൻ സാധിച്ചത് 1966 ൽ പൂർണ്ണ ഹൈസ്ക്കൂളായി 1967 മാർച്ചിൽ പത്താം സ്റ്റാൻഡേർഡിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷക്ക് അയച്ചു. ആദ്യം മുതൽക്കുതന്നെ ഇവിടെ എസ് എസ് എൽ സി പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. താരതമ്യേ ന മെച്ചപ്പെട്ട വിജയ ശതമാനം നിലനിർത്തിപ്പോരുന്നുണ്ട് . 1981 ൽ സ്ക്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി ഈ സ്ക്കൂൾ വർഷം മുതൽ അഞ്ചാം സ്റ്റാൻഡേർഡിൽ ഇംഗ്ളീഷ് മീഡിയം ക്ലാസ് ആരംഭിച്ചിട്ടുണ്ട്