ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം

12:40, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മർഫി സായ്പ്പിന്റെ സ്മരണക്കായി ആരംഭിച്ച ഈ വിദ്യാലയം 1998-ൽ ഹയർ സെക്കന്ഡറിയായി ഉയർത്തപ്പെട്ടു .പഠനരംഗത്തും പാഠ്യേതര രംഗത്തു മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം അനേകം പ്രഗത്ഭരെ വാർത്തെടുത്തിട്ടുണ്ട് .ഇന്ഡ്യക്കകത്തും പുറത്തും വിവിധ സ്ഥാപനങ്ങളിൽ പ്രശസ്ഥമായ സേവനം അനുഷ്ഠിക്കുന്ന ചിലര് ഈ കലാകേന്ദ്രത്തിൽ നിന്നും പുറത്ത് വന്നിട്ടുള്ളവരാണ് 2005 മുതൽ2008 വരെ വര്ഷങ്ങളില് കായിക രംഗത്ത് ഈ വിദ്യാലയം വ്യകതമായ മേധാവിത്വം പുലർത്തി .സംസ്ഥാന ദേശീയ കായിക മേളകളിൽ സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം