സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു.