സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ആനിമൽ ക്ലബ്ബ്-17

12:17, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smscherthala (സംവാദം | സംഭാവനകൾ) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/ആനിമൽ ക്ലബ്ബ്-17 എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ആനിമൽ ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്ടിലെ കുളങ്ങൾ, ജലാശയങ്ങൾ, എന്നിവ തിട്ടപെടുത്തി അവയുടെ ഉപയോഗാവസ്ഥ മനസ്സിലാക്കി അൻപതു കുളങ്ങളിൽ ഫിഷറീസ് ഡിപാർട്ടുമെന്റുമായി ചേർന്ന് 9000 മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് 50 ക്ലബ് അംഗങ്ങൾക്ക് 5 മുട്ടക്കോഴികളെ വീതം വിതരണം ചെയ്തു.