സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smscherthala (സംവാദം | സംഭാവനകൾ) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/അക്ഷരവൃക്ഷം/എന്റെ നാട് എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/എന്റെ നാട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്


എന്റെ നാട്ടു വഴി പച്ച മയക്കത്തില്
തൊട്ടാവാടി മയക്കം.
                     രാത്രി സുഗന്ധത്തിൽ നിലാവിന്റെ
              നീലത്തട്ടിൽ നക്ഷത്രത്തിന്റെ തിളക്കം.
     ആ തിളക്കത്തിൽ നിന്ന് ഉയരുന്ന
     ചന്ദ്രന്റെ മഹിമ.
   ഇരുട്ടിൽ നിന്നും വെളിച്ചം പകരാൻ
പറന്നു വരുന്ന മിന്നാമിന്നി.
                      അതിരാവിലെ സൂര്യന്റെ പ്രഭയാൽ
                       നിന്നും ഊർജം കൊണ്ട് ഉണരുന്ന
                       സസ്യപക്ഷി മൃഗാതികൾ,
അവർക്കു തുണയായി നിൽക്കുന്ന
വായൂ, ജലം.
                           ഇവയെല്ലാം നിറയുന്നതാണ്
         
 

സവരിയ എസ്
8 A സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത