നാട്ടിൽ പകർച്ചപ്പനി ഇനി
പട്ടിണികൊണ്ട് പൊറുതിമുട്ടി
പാരിടം ആകെ മരണഭീതി
പാർപ്പിടം വിട് ഇറങ്ങിയില്ലേ.
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
കണ്ണിലും മൂക്കിലും തൊടാതെ പോയിടേണം
കൂട്ടത്തോടെ ഇറങ്ങരുത്
ആകാശ യാത്ര നടത്തി ഞങ്ങൾ
പട്ടിണിമാറ്റാൻ പറന്നു കൂടും കുടുംബവും വിട്ട്
ഞങ്ങളെ കല്ലെറിഞ്ഞ ആട്ടിയിറക്കില്ലേ.
തമ്മിൽ അടുക്കാത്ത അകന്നു ഒന്നു നിൽക്കുക
കൈകൾ കൊടുക്കാതെ കൂപ്പി നിൽക്കുക
കൂടുവിട്ടോടി ഒളിചിരിക്കുക
നേരിടാം നാം ഒന്നിച്ചു ഒരുമയോടെ.
MEGHA
11 B MTHSS VENMON ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത