വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് സ്ഥാപനമാണ് ക്രെസെന്റ് പബ്ലിക് സ്കൂൾ പനമരം.
ചരിത്രം
ഇംഗ്ലീഷ് മീഡിയംസ്കൂളുകൾ സാധാരണക്കാരൻറെ കേട്ടുകേൾവികളിൽ മാത്രം ഒതുങ്ങി നിന്ന കാലം. പോയകാലത്തിൻറെ ഓർമ്മകളെ നെഞ്ചിലേറ്റി പനമരത്തെ ഒരു കൂട്ടം യുവാക്കളുടെ ഒത്തുചേരലിൽ നിന്നും 1989 ൽ പ്രവർത്തനം കുറിച്ചതാണ് ഈ വിദ്യാലയം.