എ യു പി എസ് ദ്വാരക/അറിയിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15456 (സംവാദം | സംഭാവനകൾ) ('*''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രൈമറി സ്‌കൂളുകൾ ഹൈ-ടെക് ആക്കുന്നതിലേക്ക് KITE ഇൽ നിന്നും ദ്വാരക എ.യു.പി സ്‌കൂളിലേക്ക് അനുവദിക്കപ്പെട്ട 16 ലാപ്പ്ടോപ്പ് , 16 സ്പീക്കർ , 5 പ്രൊജക്ടർ എന്നിവ ഹെഡ്‌മാസ്റ്ററും പി.റ്റി.എ. പ്രസിഡന്റും ചേർന്ന് കൈപറ്റി.