എ യു പി എസ് ദ്വാരക/ജൈവ പച്ചക്കറി

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15456 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികൾ ക്ലാസടിസ്ഥാനത്തിൽ നിലം ഒരുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികൾ ക്ലാസടിസ്ഥാനത്തിൽ നിലം ഒരുക്കി പച്ചക്കറി കൃഷിചെയ്തുവരുന്നു. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളീഫ്ലവർ, ചീര, പയർ, തക്കാളി തുടങ്ങിയ പച്ചക്കറികൾ വിളവെടുക്കുന്നതിനനുസരിച്ച് ഉച്ചഭക്ഷണത്തിലുൾപ്പെടുത്തുന്നു. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വെള്ളമുണ്ട കൃഷി ഓഫീസർ ശ്രീ മമ്മൂട്ടി നിർവഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ മുഴുവൻ കുട്ടികൾക്കും കൃഷിഭവന്റെ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ നൽകി.