ആർ സി യു പി എസ് പള്ളിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIJOPG (സംവാദം | സംഭാവനകൾ) (ചരിത്രം ചേർത്ത്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാടും മേടും മുൾപ്പടർപ്പുകളും  ഓറഞ്ച്‌ തോട്ടങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു പള്ളിക്കുന്ന് ഫ്രഞ്ച് മിഷനറിയായിരുന്ന ഫാദർ ജെഫ്രീനോ സ്ഥാപിച്ച ദേവാലയമാണ് പള്ളിക്കുന്ന് ലൂർദ് മാതാ  ദേവാലയം. അദ്ദേഹത്തിന് മലയാളം അറിയാത്തതിനാൽ കുനിയാൻ ജോസഫ് ,മാർക്കോസ് രായപ്പൻ എന്നിവരാണ് സഹായത്തിനായി ഉണ്ടായിരുന്നത് .ഇവരെ മുൻനിർത്തി ദേവാലയവും അതോടൊപ്പം വയോജനങ്ങളാക്കായി ഒരു പാഠശാലയും ആരംഭിച്ചു .ക്രമേണ കുട്ടികൾക്കായുള്ള വിദ്യാകേന്ദ്രമായി ഇത് മാറി .