സെന്റ്‌ മേരിസ് യു .പി സ്കൂൾ കുടമാളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്‌ മേരിസ് യു .പി സ്കൂൾ കുടമാളൂർ
വിലാസം
കുടമാളൂർ

Kudayampady (po) Kudamaloor kottayam
,
686017
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽstmarysupskudamaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിജിമോൾ കെ തോമസ്‌
അവസാനം തിരുത്തിയത്
05-01-2022Kudamaloorstmarysups


കുടമാളൂർ സെന്റ്മേരീസ് യു പി സ്കൂൾ , കുടമാളൂർ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1949. കോട്ടയം വിദ്യാഭാസ ജില്ലയുടെ കീഴിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ്‌ ആണ് സ്കൂൾ management. നിലവിൽ 160 വിദ്യാർഥികൾ ഈ സ്കൂളിൽ അധ്യനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൌട്ട് & ഗൈഡ്
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.621773,76.512869| width=800px | zoom=16 }}