സെന്റ് തോമസ് യു പി എസ് തവിഞ്ഞാൽ/ചരിത്രം

12:16, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15469 (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1944 ഏപ്രിൽ 1 വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയുടെ പ്രവേശനം.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എൻ.ജെ ജോൺ,ആദ്യത്തെ  സഹാധ്യാപകൻ ശ്രീ.പി.ജെ മത്തായി,ആദ്യത്തെ സ്കൂൾ മാനേജർ ഫാ.എ സിയാറോ.1944 ൽ  ഈ വിദ്യാലയത്തിന് സർക്കാരിന്റെ അംഗീകാരം കിട്ടി.1953 സെന്റ്.തോമസ്  സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തി.