എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്/2019-20

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
34031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34031
യൂണിറ്റ് നമ്പർLK/2018/34031
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗീത എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനിത ബി
അവസാനം തിരുത്തിയത്
05-01-2022Illamvayalar


ഡിജിറ്റൽ പൂക്കള മത്സരം 2019

ഈ വർഷത്തെ ഓണാഘോഷം ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായും ഭംഗിയായും ആഘോഷിച്ചു.ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളമത്സരം അതീവ ശ്രദ്ധ ആകർഷിച്ചു.കുട്ടികളുടെ പങ്കാളിത്തം മത്സരത്തിന് മാറ്റുകൂട്ടി..


പ്രമാണം:34031aug-pookkalam.pdf