ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം

23:15, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshtg (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പിന്നീട് നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി 1962 - ൽ U.P. 1990 സ്ക്കൂളായും, പിന്നീട് 1980 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. 2004 -ൽ അന്നതെത P.T.A യുടെപരിശൃമ ഫലമായി ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്. ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാർത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ. ശിവശരപ്പിള്ള, ഷംസുദ്ധീൻ, U.N. ഭാസ്കരമേനോൻ,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.