ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കൊറോണ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) (Majeed1969 എന്ന ഉപയോക്താവ് ജെ.ബി.എസ് മലഞ്ചട്ടി/അക്ഷരവൃക്ഷം/കൊറോണ -കവിത എന്ന താൾ ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കൊറോണ -കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ -കവിത

ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
കോറോണയെന്ന വൈറസിനെ ഭയപ്പെടുന്നു നാം
അങ്ങുമിങ്ങും തുപ്പിയായാലും മുഖം തുറന്ന് തുമ്മിയാലും
ഉമ്മ വച്ച് സ്നേഹിച്ചാലും കൈ കൊടുത്തു പിരിഞ്ഞാലും
കോറോണയെന്ന വൈറസ് നമ്മിലും പകരുന്നു
രോഗലക്ഷണങ്ങൾ നമ്മിൽ കണ്ടുവെന്ന് തോന്നുകിൽ
ചികിത്സ തേടണം നമ്മൾ ചികിത്സ തേടണം


 

അനുഗ്രഹ പി
നാലാം തരം ജെ.ബി.എസ്_മലഞ്ചട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 01/ 2022 >> രചനാവിഭാഗം - കവിത