ഗവ.യു.പി.സ്കൂൾ മഴുക്കീർ

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (infobox)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.സ്കൂൾ മഴുക്കീർ
പ്രമാണം:36364 cgnr.jpg
അവസാനം തിരുത്തിയത്
02-01-2022Abilashkalathilschoolwiki



പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ നാലാമത്തേതായ, നകുലന്റെ തേവാരമൂർത്തി ക്ഷേത്രമായ ശ്രീ തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ സ്വാമി ക്ഷേത്രത്താൽ പരിപാവനമായ തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ.യൂ.പി.സ്കൂൾ തിരുവൻവണ്ടൂർ.

ചരിത്രം

100 വർഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എൽ.പി.സ്കൂൾ എന്നായിരുന്നു.തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീർ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു.വർഷങ്ങൾക്ക് ശേഷം വെട്ടുകൽ നിർമ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.
1974 ൽ യൂ.പി.സ്കൂൾ ആയി ഉയർത്തുന്നതിന് ചുക്കാൻ പിടിച്ചത് അന്നത്തെ പ്രധാന അധ്യാപകനായ ശ്രീ.പത്മനാഭപിളള സർ ആയിരുന്നു.അദ്ദേഹത്തിന്റെ പേരിൽ 2 എൻഡോവ്മെന്റുകൾ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_മഴുക്കീർ&oldid=1176618" എന്ന താളിൽനിന്ന് ശേഖരിച്ചത്