ജി.എൽ.പി.എസ് കൊണ്ടയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (infobox)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


{{Infobox School |സ്ഥലപ്പേര്=കൊണ്ടയൂർ |വിദ്യാഭ്യാസ ജില്ല=ചാവക്കാട് |റവന്യൂ ജില്ല=തൃശ്ശൂർ |സ്കൂൾ കോഡ്=24604 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q101193662 |യുഡൈസ് കോഡ്=32071702801 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1948 |സ്കൂൾ വിലാസം=ജി എൽ പി സ്‌കൂൾ കൊണ്ടയൂർ |പോസ്റ്റോഫീസ്=പല്ലൂർ |പിൻ കോഡ്=679532 |സ്കൂൾ ഫോൺ=04884 279098 |സ്കൂൾ ഇമെയിൽ=kondayoorschool@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=വടക്കാഞ്ചേരി |തദ്ദേശസ്വയംഭരണസ്ഥാപനം =ദേശമംഗലംപഞ്ചായത്ത് |വാർഡ്=1 |ലോകസഭാമണ്ഡലം=ആലത്തൂർ |നിയമസഭാമണ്ഡലം=ചേലക്കര |താലൂക്ക്=തലപ്പിള്ളി |ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=35 |പെൺകുട്ടികളുടെ എണ്ണം 1-10=31 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=രാജേഷ് ആർ |പി.ടി.എ. പ്രസിഡണ്ട്= രജനികാന്ത് |എം.പി.ടി.എ. പ്രസിഡണ്ട്=മിസിരിയ |സ്കൂൾ ചിത്രം=school-photo.png‎ |size=350px |caption= |ലോഗോ=


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയുടെ ഏറ്റവും  വടക്കേ അറ്റത്തു കിടക്കുന്ന  ദേശമംഗലം  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ഈ വിദ്യാലയം  1948ലാണ് സ്ഥാപിതമായത്  ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ്  കുടിപ്പള്ളിക്കൂടങ്ങളായിരുന്നു.റോഡ് ഗതാഗതം അപ്രാപ്യമായിരുന്ന ഒരു ഗ്രാമമായിരുന്നു കൊണ്ടയൂർ ചെറിയകുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിപ്പെടാൻ വരുന്ന  ബുദ്ധിമുട്ട്  കണക്കിലെടുത്തു ,നല്ല സാമ്പത്തികസ്ഥിതിയും ഉയർന്ന ഉദ്യോഗവുമുള്ള പണ്ടാരത്തിൽ കൃഷ്ണൻകുട്ടി നായർ അദ്ദേഹത്തിന്റെ പറമ്പിൽ സ്ഥലം കൊടുത്തു ഒരു ഓലഷെഡിൽ വിദ്യാലയം ആരംഭിച്ചു

അധ്യാപകരും നടത്തിപ്പും സർക്കാർ വകയായിരുന്നു പിന്നീട് അവിടെനിന്ന് വിദ്യാലയം മാറ്റി .പണ്ടാരത്തിൽ കൃഷ്ണൻകുട്ടി നായർ തന്നെ ഇഷ്ടദാനമായി നൽകിയ ഈ സ്ഥലത്തു കെട്ടിടം പണിതു സ്കൂൾ പ്രവർത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൊണ്ടയൂർ&oldid=1176596" എന്ന താളിൽനിന്ന് ശേഖരിച്ചത്