ശങ്കരവിലാസം ​എ. എൽ. പി. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psvengalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫലകം:Infobox AEOSchoo1 കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് എൽ.പി സ്കൂൾ.

ചരിത്രം

1910 ൽ കാനങ്ങോട്ട് ശങ്കരൻ എന്ന മഹത് വ്യക്തി പന്നിയങ്കര പ്രദേശത്തുള്ള നിർദ്ധനരായ കുട്ടികളുടെ പഠനത്തിനു വേണ്ടി ഒരു കുടി പള്ളിക്കൂടമായി രൂപം കൊടുത്തതാണ് ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം നാരായണ മേനോൻ ഈ സ്ഥാപനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീകുമാരനുണ്ണി ഇതിന്റെ മാനേജരായി സ്ഥാനമേറ്റ് പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഇപ്പോൾ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപിക കെ.സി.ആലീസ് ടീച്ചറാണ്.

ഭൗതികസൗകരൃങ്ങൾ

രണ്ട് പ്രധാന കെട്ടിടങ്ങൾ, ഓഫീസ് മുറി,കന്പ്യൂൂട്ടറ് റൂം, മൂന്ന് ശുചിമുറി, കഞ്ഞിപുര

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. സഗുണാഭായ് സി.പി 2. ​എം.മുസ്തഫ 3. പി.എൻ. അബ്ദുൾ അസീസ് 4. ഐ.മുഹമ്മദ് 5. ശോഭന പി.വി 6. ശ്യാമള എം 7. ഒ.ജേവി 8. ലിസ്സി.എം.ആൻറണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}


"https://schoolwiki.in/index.php?title=ശങ്കരവിലാസം_​എ._എൽ._പി._എസ്.&oldid=1176516" എന്ന താളിൽനിന്ന് ശേഖരിച്ചത്