പി.എ.എൽ.പി.എസ്.ഇരിയണ്ണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എ.എൽ.പി.എസ്.ഇരിയണ്ണി | |
---|---|
വിലാസം | |
ഇരിയണ്ണി ഇരിയണ്ണി പിഒ,മുളിയാർ വഴി , കാസറഗോഡ് 671542 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 8086784564 |
ഇമെയിൽ | glpsiriyanni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11449 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്യാമള കെ (ഇൻ ചാർജ്) |
അവസാനം തിരുത്തിയത് | |
02-01-2022 | Rojijoseph |
== ചരിത്രം ==മുളിയാറിന്റെ സാംസ്‌കാരിക കേന്ദ്രമായ ഇരിയണ്ണിയിൽ 1952 ൽ ആരംഭിച്ച എയ്ഡഡ് എൽ പി സ്കൂളാണ് ഇത്. മാനേജരായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ നായർ യാതൊരു പ്രതിഫലവും വാങ്ങാതെ സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകിയതിന്റെ ഫലമായി 2011 ൽ സർക്കാർ ഏറ്റെടുത്തു.
== ഭൗതികസൗകര്യങ്ങൾ ==ഏക്കർ ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 1 ഹാളും 8 ക്ലാസ് മുറികളും ഉണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്.ടോയ്ലറ്റും കഞ്ഞിപ്പുര ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി ശുചിത്വ ക്ലബ് പരിസ്ഥിതി ക്ലബ് ഭാഷ ക്ലബ് പച്ചക്കറി കൃഷി
== മാനേജ്‌മെന്റ് ==മുളിയാർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.പഞ്ചായത്തിന്റെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിക്കുന്നുണ്ട്
== മുൻസാരഥികൾ ==കെ കുമാരൻ നായർ ബി വി മാധവൻ വി ഗോപാലൻ സുബ്രമണ്യ ഭട്ട് രാമർ കുട്ടി നമ്പ്യാർ ശങ്കരൻ നമ്പൂതിരി കെ കുഞ്ഞിക്കേളു നായർ