ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ഭുമിയെ വിഴുങ്ങുന്ന വൈറസ് ; കൊറോണ

10:13, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.ചാന്നാൻകര/അക്ഷരവൃക്ഷം/ഭുമിയെ വിഴുങ്ങുന്ന വൈറസ് ; കൊറോണ എന്ന താൾ ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ഭുമിയെ വിഴുങ്ങുന്ന വൈറസ് ; കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭുമിയെ വിഴുങ്ങുന്ന വൈറസ് ; കൊറോണ

കൊറോണ എന്ന മഹാമാരി ലോകമാകെപടരുകയാണ്.അതുകൊമണ്ട് എല്ലാവരും ജാഗ്രത പാലിക്കുക. കൈകൾ എപ്പോഴും സോപ്പും വെള്ളവും കൊണ്ട് വൃത്തിയാക്കുക.അതുപോലെ തന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.കഴിവതും പുറത്തിറങ്ങാതിരിക്കുക.അഥവാ ഇറങ്ങിയാൽ മാസ്ക് ഉപയോഗിക്കുക.
പുറത്ത് പോയിവന്നാൽ കൈയും മുഖവും സോപ്പുപയോഗിച്ച് കഴുകുക. നമ്മുക്ക് ഒത്തോരുമയോടുകൂടി പ്രയത്നിച്ച് ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാം.

അസ്ന എ
3 എ ജി എൽ പി എസ്സ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - ലേഖനം