ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{Infobox AEOSchool
| സ്ഥലപ്പേര്= കുഞ്ഞിമംഗലം
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 13517
| സ്ഥാപിതവർഷം= 1918
| സ്കൂൾ വിലാസം=
പി.ഒ.കുഞ്ഞിമംഗലം
| പിൻ കോഡ്= 670309
| സ്കൂൾ ഫോൺ= 04972810288
| സ്കൂൾ ഇമെയിൽ= glpskunhimangalam@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാർത്ഥികളുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകൻ= കെ.സി.പ്രമീള
| പി.ടി.ഏ. പ്രസിഡണ്ട്= .പി.പി.പവിത്രൻ
| സ്കൂൾ ചിത്രം= school-photo.png |
}}
ചരിത്രം
കുഞ്ഞിമംഗലംപഞ്ചായത്തിൽ കുതിരുമ്മൽ പ്രദേശത് സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം ജി.എൽ പി സ്കൂൾ കുഞ്ഞിമംഗലം പഞ്ചായത്തിലെ പ്രഥമവിദ്യാലയമാണ്. 1918-ലാണ്ഈവിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വാരിക്കര തറവാട്ടിലെ പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു വർഷകാലത്ത് പുല്ലുമേഞ്ഞ സ്കൂൾ കെട്ടിടം തകർന്ൻവീണപ്പോൾ,കുതിരുമ്മൽ പ്രദേശത്ത്താമസിച്ചിരുന്ന യശ:സ്സരീരനായ ശ്രീ കൊരങ്ങേരത്തു വളപ്പിൽ നാരായണൻ ആചാരി സ്ഥലം ഏറ്റെടുക്കുകയും, അദ്ദേഹവും കുടുംബാംഗങ്ങളും ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം നിർമ്മിക്കുകയും ഗവർമെന്റിലീക്ക് നൽകുകയും ചെയ്തു. അന്ന് മുതൽ വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവര്തിച്ചുവരുന്നത്. ഒന്നുമുതൽ നാലുവരെ ഓരോ ക്ലാസ്സ് വീതമാണ് ഉള്ളത്. ഏതു കാലഘട്ടത്തിലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരോ മാറ്റ് ഭാഷ അദ്ധ്യാപകരോ ഉണ്ടായിരുന്നില്ല.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പാഞ്ചാലി ടീച്ചർ സി. കെ. കുഞ്ഞിക്കണ്ണൻ എ. കുഞ്ഞികൃഷ്ണൻ കെ. വി.കുഞ്ഞിക്കണ്ണൻ കേശവൻ നമ്പൂതിരി പത്മിനി സി. ബാലകൃഷ്ണൻ മുല്ലേരി കാർത്ത്യായനി എം. കാർത്ത്യായനി പി. വി. ജയപ്രകാശൻ ടി. എം. ദിലീപ് കുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി. ആർ. നായനാർ. തമ്പാൻ വൈദ്യർ.
വഴികാട്ടി
{{#multimaps: 12.080902356237585, 75.22890095554445| width=600px | zoom=15 }}