പി.​എസ്സ്.പി.റ്റി.എം.എൽ. പി. എസ്. ശൂരനാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< എൽ.പി. സ്കൂൾ. --> ഫലകം:Infobox Schoolinfo box


ചരിത്രം

ശൂരനടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പി.എസ്സ്.പി.റ്റി.എം നു പ്രധാന സ്ഥാനമാണ് ഉള്ളത്..വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പെരുംക്കുളം പ്രദേശത്ത് 1976 ലാണ് സ്കൂൾ സ്ഥാപിച്ചത്.യശശരീരനായ അര്തിയിൽ ഹാജി.M ഷാഹുൽ ഹമീദ് റാവുത്തർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ


  വിശദമായി.....


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപിക ശ്രീമതി റജീന ഹസ്സൻകുട്ടി


സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

അർത്തിയിൽ ഷാജഹാൻ (സ്കൂൾ മാനേജർ) അർത്തിയിൽ നിസ്സാർ (മാനേജ്‌മന്റ്‌ പ്രധിനിധി) Y.ജോമോൻ(PTA പ്രസിഡണ്ട്‌) റജീന ഹസ്സൻകുട്ടി (ഹീടമിസട്രെസ്സ്) മ.ധന്യ(സ്റാഫ് സെക്രട്ടറി)

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}