left‎ ഈ redirect നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: School has upgraded as HS. Seperate page is available for HS

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ redirect വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


ചരിത്രം

കാസർഗോഡ്‌ ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ് കൂളിയാട് .1962 ൽ സ്കൂൾ സ്ഥാപിതമായി. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് 1980ൽ യുപി ആയും ,2013ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാൻ സാധിച്ചു. ഗതാഗതം സൗകര്യം പരിമിതമായ ഈ പ്രദേശം സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു.സ്ഥലത്തെ ജനപ്രധിനിധികൾ ,പി ടി എ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന വിവരങ്ങൾ 2 ഏക്കർ വിസ്തൃതിയിൽ തട്ടു തട്ടായി കിടക്കുന്ന സ്ഥലത്ത് 5 കെട്ടിടങ്ങളിലായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 500 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ സുസജ്ജമായ സ്മാർട്ട് ക്ലാസ് റൂം , കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • തൈകോണ്ട പരിശീലനം
  • ചോക്ക് നിർമ്മാണം
  • ഗൈഡ്
  • സ്കൂൾ ശുചിത്വ സേന
  • ഹെൽത്ത് ക്ലബ്
  • പ്രവൃത്തി പരിചയം

മാനേജ്‌മെന്റ്

ചിത്രശാല

മുൻസാരഥികൾ

  1. വി കെ കുഞ്ഞിരാമൻ മാസ്റ്റർ
  2. കെ നാരായണൻ മാസ്റ്റർ
  3. ഇ ആർ കൃഷ്ണൻകുട്ടി മാസ്റ്റർ, കെ ഭാസ്കരൻ മാസ്റ്റർ
  4. കെ ടി വി നാരായണൻ മാസ്റ്റർ

പ്രഭാകരൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  1  ചീമേനി ടൗണിൽ നിന്നും കിഴക്ക് കാക്കടവ് റോഡിൽ 9 കി മീ യാത# ചെയ്താൽ ചാനടുക്കം എത്തും. അവിടെ നിന്നും 1 കി മീ വടക്ക് ഇറങ്ങിയാൽ പെട്ടിക്കുണ്ട് ജംങ്ഷൻ. അവിടെ നിന്നും 100മീ അടുത്താണ് സ്കൂൾ.
  2 ചീമേനി പള്ളിപ്പാറ റൂട്ടിൽ 3 കി മീ യാത# ചെയ്താൽ കാനോത്തപ്പൊയിൽ ജംങ്ഷൻ. അവിടെ നിന്നും വലതു വശത്തേക്കുള്ള റോഡിൽ കൂടി 3 കി മീ വീണ്ടും യാത# ചെയ്താൽ സ്കൂളിൽ എത്താം.
  3 ചീമേനിയിൽ നിന്നും  പള്ളിപ്പാറ വഴി അപ്പൈഡ് കോളേജ് ജംങ്ഷനിൽ നിന്നും വലതു വശം ഇടത്തിനാംകുഴി റോഡിൽ കൂടി യാത# ചെയ്താലും കൂളിയാട് സ്കൂളിൽ എത്താം.
"https://schoolwiki.in/index.php?title=ജി_യു._പി._എസ്._ക‌ൂളിയാട്&oldid=1144932" എന്ന താളിൽനിന്ന് ശേഖരിച്ചത്