(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചീകരണം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം .
വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത് .
കൈകൾ രണ്ടും സോപ്പിട്ട് കഴുകീടാം.
രോഗം വരാതെ സൂക്ഷിക്കാം .
ഞാൻ എന്നെ വൃത്തിയായി സൂക്ഷിക്കും പോലെ എന്റെ നാടിനെ മാലിന്യ മുക്തമാക്കീടും.