സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ

17:29, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ == ചിത്രം:Example.jpg സ്ക്കൂള്…)

സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ

  സ്ക്കൂള്ചരിത്രം

 1890 ല്വരാപ്പുഴയില്കര്മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്സിസ്റ്റേഴ്സ്

ഒരു ഭവനം സ്ഥാപിച്ചു.അവര്ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്ഇത് ഒരു മിഡില്സ്ക്കൂളായി ഉയര്ന്നു.1931 ല്ഒരു ഹൈസ്ക്കൂള്രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് മുപ്പത്തി രണ്ട് അദ്ധ്യാപകരും അഞ്ച് അനദ്ധ്യാപകരും,1008 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്നിന്നു വരുന്ന വിദ്യാര്ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്3.45 വരെയാണ് സ്ക്കൂള്പ്രവര്ത്തന സമയം.എസ്.എസ്.എല്.സി കുട്ടികള്ക്ക് 8.30 മുതല്4.45 വരെ ക്ലാസ്സുകള്നടക്കുന്നു.

പാഠ്യേതര പ്രവര്ത്തനങ്ങളുടെ കാര്യത്തിലും ഒട്ടു#ം പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്തുടങ്ങിയവയിലൂടെ കുട്ടികളുടെ കലാപരവും,കായികവുമായ കഴിവുകള്വളര്ത്തിയെടുക്കുന്നു.സ്പോര്ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക  എന്ന നിലയില്ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്നല്കിയ റവ.മദര്പൗളിന്റെ അനുസ്മരണാര്ത്ഥം എല്ലാ വര്ഷവും ഈ സ്ക്കൂളില്ഇന്റര്സ്ക്കൂള്ഗേള്സ് വോളിബോള്ടൂര്ണമെന്റ് സംഘടിപ്പിച്ചു വരുന്നു.