സഹായം/ഡി.ആർ.ജി പരിശീലന മൊഡ്യൂൾ
< സഹായം
സ്കൂൾവിക്കി നവീകരണം -2022 | |||
ഡി.ആർ.ജി. പരിശീലനം | |||
2021 ഡിസംബർ 23 മുതൽ 29 വരെ (രണ്ട് ദിവസം) | |||
മൊഡ്യൂൾ | |||
ദിവസം | സമയം | പ്രവർത്തനം | കുറിപ്പ് |
ഒന്ന് | 9. 30 am | രജിസ്ട്രേഷൻ | |
9.45 am | ആമുഖം - സ്കൂൾവിക്കി- ആഗോളപ്രസക്തിയും സാധ്യതകളും | സഹായക ഫയൽ അടിസ്ഥാനമാക്കി ചെറുവിവരണം.
കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ സൂചിപ്പിക്കാം. | |
10-10.30am | വിക്കി ഇന്റഫേസ് പരിചയപ്പെടൽ | സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി ഓരോരുത്തരും വിവിധ സകൂളുകളുടെ വിക്കിതാൾ സന്ദർശിക്കുക. മാതൃകയാക്കാവുന്ന താളുകൾ പരിചയപ്പെടുത്തുക. | |
10.30-10.45 am | സംവാദം താൾ പരിചയപ്പെടുക | സ്കൂൾ താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം. | |
10.45-11am | അംഗത്വം സൃഷ്ടിക്കൽ | അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം. ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം. | |
11am- 1pm | മൂലരൂപം തിരുത്തൽ (Source Editor) | ഇൻഫോബോക്സ് തിരുത്തലിന് പ്രാധാന്യം വേണം. പുതിയ ഇൻഫോബോക്സ് കോഡുകളുപയോഗിച്ച് തന്നെ ചെയ്യാം. യദാർത്ഥവിവരങ്ങൾ തന്നെ ചേർക്കട്ടെ. | |
1.45pm-3pm | കണ്ടുതിരുത്തൽ ( Visual Editor ) | Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം. | |
3-3.15pm | അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം | ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം | |
3.15-3.30pm | രണ്ടാം ദിവസത്തെ ക്ലാസ്സ്ിനുള്ള മുന്നൊരുക്കം | സ്വന്തം സ്കൂൾ ചിത്രങ്ങളും ഇൻഫോബോക്സിലേക്കുള്ള വിവരങ്ങളും ശേഖരിക്കാൻ ഓർമ്മിപ്പിക്കൽ | |
3.30-4pm | Feedback | അഭിപ്രായങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയമായതും മോഡ്യൂളിൽ ഉൾപ്പെടുത്തേണ്ടവയുമായവ SRG ഗ്രൂപ്പിൽ ഷെയർ ചെയ്യുാം | |
രണ്ട് | 9. 30-10 am | Feedback – ചർച്ച | സംശയങ്ങൾ പരിഹരിക്കാം |
10-10.30am | ചിത്രം അപ്ലോഡ് ചെയ്യൽ | ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം. | |
10.30-11 am | ചിത്രം താളിൽ ചേർക്കൽ | ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം. | |
11.15- 11.30 am | തലക്കെട്ട് മാറ്റാം | വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം. സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം. | |
11.30-12.15pm-3pm | അവലംബം ചേർക്കൽ | ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക. | |
12.15 – 12.45pm | ലൊക്കേഷൻ ചേർക്കൽ | Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം. | |
12.45-1pm | വഴികാട്ടി ചേർക്കൽ | HTML കോഡുകൾ ഉപയോഗിക്കാതെ Bulletted മാത്രം | |
1.45-2.30 pm | സ്കൂളുകളിൽ നിന്നും വിവരശേഖരണം നടത്തൽ, സബ്ജില്ലാതല പരിശീലനം - പ്ലാനിംഗ് | എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കുന്നതിനുള്ള മുന്നൊരുക്കം ഉണ്ടാവണം.
DDE, DEO, AEO, SSK എന്നിവരുടെ സഹായംവും സാന്നിദ്ധ്യവും തേടണം സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. | |
2.30-3.15 | വിക്കിതാൾ മെച്ചപ്പെടുത്തൽ | തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും ംെച്ചപ്പെടുത്തി എന്നുറപ്പിക്കൽ | |
3.15-3.45pm | Feedback – ശേഖരിക്കലും ചർച്ചയും | State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം | |
3.45-4 pm | സമാപനയോഗം |