ഉപയോക്താവിന്റെ സംവാദം:Gvhsskaradka

11:12, 4 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskaradka (സംവാദം | സംഭാവനകൾ) (' == കവിത    == == സമകാലികം == അന്ധകാരം നിറഞ്ഞ മുറിയില…' താൾ സൃഷ്ടിച്ചിരിക്കുന്നു)

കവിത   

സമകാലികം

അന്ധകാരം നിറഞ്ഞ മുറിയില്‍ നരകത്തിന്റെ കവാടം മെല്ലെ തുറന്നു . തിളയ്ക്കുന്ന എണ്ണ, വിഷം ചീറ്റുന്ന കരിനാഗങ്ങള്‍ രക്ഷപ്പെടുവാനായി തിരഞ്ഞു കണ്ടുപിടിച്ച ഒരു പഴുതിലൂടെ പുറത്തേക്കു എത്തിനോക്കി അവിടെ കണ്ടത് മങ്ങിയ നിഴലുകള്‍ , പിന്നെ , കാലത്തിന്റെ പാതയില്‍ വഴി തെറ്റിയോടുന്ന ചക്രങ്ങള്‍ ചിലപ്പോഴൊക്കെ, ബെല്ലും ബ്രെയ്ക്ക്മില്ലാതെ അലക്ഷ്യമായ സ്വപ്നങ്ങളെ  മാത്രം കെട്ടിപുണര്‍ന്നു ............ പക്ഷെ , അവസാനം , ബാലന്സുകിട്ടാതെ പൊട്ടിപൊളിഞ്ഞു അവശിഷ്ടങ്ങളായി  മാറുന്നു.