പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം

13:25, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuthonippara (സംവാദം | സംഭാവനകൾ)

പത്തനംതിട്ട നഗരത്തിത്‍ റാന്നിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പ്രബോധചന്ദ്രോദയംഹൈസ്ക്കൂൾ പി.സി.ഹൈസ്ക്കൂള് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ടി ‍‍‍‍‍ഡി നാരായണന് നമ്പ്യാതിരി-1936ൽതോട്ടമണ് കേന്ദ്രമാക്കി സ്ഥാപിച്ച സംസ്കൃതവിദ്യാലയം ക്രാന്തദര്ശികളായ ഒരു വിഭാഗം വ്യക്തികളുടെ അപേക്ഷയനുസരിച്ച് 1951ൽ ശ്രീമാൻ ചിത്തിര തിരുനാൾ മഹാരാജാവു തുല്യം ചാർത്തി റാന്നി അങ്ങാടി പുല്ലൂപ്രത്തു മലയാളം സ്കൂളാ യി പി.സി ഹൈസ്ക്കൂളായി പ്രവര്ത്തിക്കൂവാന് തുടങ്ങിട്ട് അരദശാബ്ദക്കാലം പിന്നിട്ടു.പത്തനംതിട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം
വിലാസം
പുല്ലൂപ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല റാന്നി
അവസാനം തിരുത്തിയത്
27-12-2021Sindhuthonippara



ഈ വിദ്യാലയത്തിന്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 

മാനേജ്മെന്റ്

T.N.PARAMESWARAN .NAMPOOTHIRI,THRAIKOTTU SREEMANDIRAM,MUNDAPPUZHA,RANNI.P.O,RANNI


മുൻ സാരഥികൾ

ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.3784085,76.7669413| zoom=15}}