സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/എന്റെ ഗ്രാമം
കാഞ്ഞിരപ്പള്ളിപഞ്ചായത്തിലെ റബര്‍മരങ്ങളാല്‍ ഹരിതാഭമായ പ്രദേശമാണ് കൂവപ്പള്ളി.കര്‍ഷകകു ടുംബങ്ങളാണ് അധികവും.എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ ഇവിടെയുണ്ട്.ദരിദ്രരെങ്കിലും ശാന്തവും സംതൃപ്തവുമായ ജീവിതം നയിക്കുന്നവരാണുവര്‍.