എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത്
ചരിത്രം
1917-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പറപ്പൂര് ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം. പറപ്പൂര് പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.
സ്കൂള്‍ മാപ്പ്
<googlemap version="0.9" lat="11.023455" lon="76.007081" zoom="16" width="425" height="300"> 11.023455, 76.007081,G.M.L.P.S.Iringallur
അധ്യാപകര്‍
[[|left|thumb|വി.എം.സുബൈദ,ഹെഡ്മാസ്റ്റര്]] Photo Gallery/Teachers
ഭൗതിക സൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടര്‍ ലാബ്
- സ്മാര്‍ട്ട് ക്ലാസ്'
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- തയ്യല്‍ പരിശീലനം
- വിശാലമായ കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ് ടെര്‍മിനല്‍
- സഹകരണ സ്റ്റോര്‍
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.