സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൈറ്റ് വയനാട്
വിലാസം
പനമരം

670721
,
വയനാട് ജില്ല
വിവരങ്ങൾ
ഫോൺ04935220191
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-12-2021Balankarimbil



കൈറ്റ് വയനാട്

ജില്ലാ പ്രോജക്ട് ഓഫീസ് കൈറ്റ് വയനാട് ജില്ലാ പ്രോജക്ട് ഓഫീസും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററും പനമരം ഗവ.ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിനോടു ചേർന്ന കെട്ടിടം പതിനോഴുലക്ഷത്തിൽപരം രൂപ ചെലവഴിച്ച് നവീകരിച്ചാണ് പ്രോജക്ട് ആസ്ഥാനം സജ്ജീകരിച്ചിരിക്കുന്നത്. ഐ.ടി മേഖലയിലെ ഏറ്റവും നൂതനമായ മാറ്റങ്ങൾ പോലും ഉൾപ്പെടുത്തിയാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്. ലാപ്​ടോപ്പുകൾ ഉൾപ്പെടുത്തിയ കമ്പ്യൂട്ടർ ലാബിൽ ഒരേസമയം 40 പേർക്കും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററിൽ ഒരേസമയം 70 പേർക്കും പരിശീലനം നല്കാം. ഐ.ടി വിദ്യാഭ്യാസ രംഗത്ത് വളരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കൈറ്റ് വയനാടിന് കഴിഞ്ഞിട്ടണ്ട്. ഐ.ടി രംഗത്തെ മികച്ച പ്രവർത്തനത്തിനു വിദ്യാഭ്യാസജില്ലയ്ക്കു നല്കുന്ന സംസ്ഥാന സർക്കാർ പുരസ്കാരം ഇത്തവണ നേടിയെടുത്തത് ഈ പ്രവർത്തന മികവുകൊണ്ടാണ്.

വയനാട് മാസ്റ്റർട്രെയിനർമാർ

  1. ശ്രീ മുഹമ്മദലി സി - ജില്ല കോ ഓർഡിനേറ്റർ, ഫോൺ : 9496344022
  2. ശ്രീ ബാലൻ കൊളമക്കൊല്ലി - മാസ്റ്റർട്രെയിനർ കോ ഓർഡിനേറ്റർ, ഫോൺ : 9447537266
  3. ശ്രീമതി ഹസീന സി - മാസ്റ്റർട്രെയിനർ, ഫോൺ : 9497650470
  4. ശ്രീ മനോജ് കെ എം - മാസ്റ്റർട്രെയിനർ, ഫോൺ : 9847406068
  5. ശ്രീമതി ബിന്ദു എം സി - മാസ്റ്റർട്രെയിനർ, ഫോൺ : 9747471421
  6. ശ്രീമതി പ്രിയ ഇ വി - മാസ്റ്റർട്രെയിനർ, ഫോൺ : 9446790445
  7. ശ്രീ മനു മാത്യു - ഓഫീസ് അസിസ്റ്റന്റ്, ഫോൺ : 9020026048
  8. ശ്രീ അർജുൻ പി ബി - ടെക്നിക്കൽ അസിസ്റ്റന്റ്, ഫോൺ : 8606149147
  9. ശ്രീ ക്ലിന്റ് കെ തോമസ്സ്- ടെക്നിക്കൽ അസിസ്റ്റന്റ്, ഫോൺ : 8848980477
"https://schoolwiki.in/index.php?title=കൈറ്റ്_വയനാട്&oldid=1118708" എന്ന താളിൽനിന്ന് ശേഖരിച്ചത്