ജി.എച്ച്.എസ്. അടുക്കം /ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
കംബ്യൂട്ടര്‍ പഠനത്തിനു പ്രാധാന്യം നല്‍കുന്നതിനുവേണ്ടി L P മുതല്‍ High School
വരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. 29 ഇഞ്ച് ടി . വി ഉള്‍പ്പെടുന്ന നല്ലൊരു മള്‍ട്ടിമീഡിയായും പ്രവര്‍ത്തിക്കുന്നു.
ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗിച്ച്
അതി നൂതന ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ ഇതുവഴി കഴ്യുന്നു.
*ഐ.ടി ക്ലബ്ബ്
എസ് ഐ റ്റി സി ശ്രീ.
സ്കൂള്‍ ഐ.ടി ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ സ്റ്റുഡന്റ് ഐ.റ്റി .കോര്‍ഡിനേറ്റര്‍ ണ്‌സ്കൂള്‍ സ്റ്റുഡന്റ് ഐ.റ്റി . ജോയ്ന്‍് കോര്‍ഡിനേറ്റര്‍ .